Milk-Purified Ashwagandha Powder
Milk-Purified Ashwagandha Powder Original price was: ₹640.00.Current price is: ₹590.00.
Back to products

Milk-PurifiedAshwagandha PowderNaykurana Parippu Powder

Original price was: ₹640.00.Current price is: ₹590.00.

പ്രാചീന കാലം മുതൽ ഉപയോഗിച്ച് വരുന്നതും പ്രശസ്തവും ഫലപ്രദവുമായ വാജീകരണ ഔഷധങ്ങളാണ് നായ്കൂരണ പരിപ്പും അമുക്കുരവും (അശ്വഗന്ധ ).

താല്പര്യ കുറവ്, ഉദ്ധാരണ കുറവ്, ബീജങ്ങളുടെ കുറവ്, അകാല സ്ഖലനം, ബലഹീനത
മറ്റ് ലൈംഗിക വൈകല്യങ്ങൾ എന്നിവ ചികിത്സിക്കാൻ ഇത് വളരെ ഉത്തമം ആണ്.

പുരുഷൻ മാർക്കും സ്ത്രീകൾക്കും ഫലപ്രദമാണ്.

ഷുഗർ ഉള്ളവർക്ക് കഴിക്കാമോ..?

കഴിക്കാം.

ഇതിനു പഥ്യം ഇല്ല.

ഇത് ഒരു ആയുർവേദ മരുന്നാണ് ..തുടർച്ചയായ ദിവസങ്ങളിൽ കഴിക്കുമ്പൾ ആണ് ഇതിന്റെ ഫലം അനുഭവപ്പെടുക …ഇതിനു മറ്റു സൈഡ് എഫക്ടുകൾ ഒന്നും ഇല്ല .. മാത്രമല്ല പൊതുവായ ശാരീരിക ആരോഗ്യത്തിനും കൂടി ഇത് നല്ലതാണു …രണ്ടു ആഴ്ച കഴിയുമ്പോഴേ മാറ്റം അറിയാം ..ഇത് ഒരു മാസത്തേക്ക് ഉണ്ടാവും അത് മതിയാവും വേണമെങ്കിൽ തുടരാം ..

200g നായ്കൂരണ പരിപ്പ് പൗഡർ ( 2 Bottle)
180g അശ്വഗന്ധാ പൗഡർ ( 2 Bottle)
മൊത്തം 380g ( 4 Bottle)
ഇത് പാലിൽ ശുദ്ധീകരിച്ചതു ആണ്

ഒരു ടീസ്പൂൺ റാസ നായക്കുരണ പരിപ്പ് പൗഡറും ഒരു ടീസ്പൂൺ റാസ അശ്വഗന്ധ പൗഡറും ഇളം ചൂടുള്ള പാലിൽ മിക്സ് ചെയ്ത് രാത്രി ഭക്ഷണത്തിനു അര മണിക്കൂർ മുമ്പോ ശേഷമോ കഴിക്കുക . പാൽ ബുദ്ധിമുട്ടു ആണെങ്കിൽ ചൂട് വെള്ളം ഉപയോഗിക്കുക . തുടക്കത്തിൽ രണ്ടു നേരം ( രാവിലെയും രാത്രിയും ) കഴിക്കുക . മുടങ്ങാതെ കഴിക്കുക